Trending

ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചുണ്ട് ഡിവിഷൻ അറിയിപ്പ്




*ബാലുശ്ശേരി ബ്ലേക്ക് പഞ്ചായത്തിന്റെ സ്വയം തൊഴിൽ സംരഭകർക്കുള്ള സഹായം, വനിത ക്ഷീര കർഷകർക്കുള്ള കറവയന്ത്രം, മിൽക്ക് ഇൻസ്റ്റീവ് , പഠനമുറി, നെൽകൃഷി കൂലിച്ചിലവ്, പരമ്പരാഗത നെൽകൃഷിക്കുള്ള സഹായം, പട്ടികജാതി വിഭാഗക്കാർക്കുള്ള വാദ്യോപകരണങ്ങൽ വാങ്ങൽ എന്നിവയുടെ അപേക്ഷ ഫോം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ എത്തിയിട്ടുള്ളതാണ്*

ആവശ്യക്കാർ അതത് വാർഡ് മെമ്പർമാരെ സമീപിച്ച് അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് നൽകേണ്ടതാണ്. ഗ്രാമസഭ അംഗീകരിച്ച് നൽകുന്നവർക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭ്യമാവുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ. ഹസീന അറിയിച്ചു.

Post a Comment

Previous Post Next Post