*കൂരാച്ചുണ്ട്* : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ *വെട്ടിക്കുഴിയിൽ മൈക്കിളിന്റെ (കുഞ്ഞേട്ടൻ) ഭാര്യ മറിയാമ്മ(90)* നിര്യാതയായി.
പരേത കല്ലാനോട് വാളാക്കുളം കുടുംബാംഗമാണ്.
മക്കൾ : അച്ചാമ്മ, തോമസ്, ജോസഫ് (റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച് എസ് എസ് കല്ലാനോട് ), ജോയിച്ചൻ, ജോളി (റിട്ട. അദ്ധ്യാപിക ഹോളി ഫാമിലി എച്ച് എസ് എസ് കട്ടിപ്പാറ) , എൽസമ്മ.
മരുമക്കൾ : കുഞ്ഞേപ്പച്ചൻ ഒറ്റപ്പാക്കൽ കൂരാച്ചുണ്ട്, വൽസമ്മ മുറിഞ്ഞകല്ലേൽ കൂരാച്ചുണ്ട് , പെണ്ണമ്മ (റിട്ട.അദ്ധ്യാപിക സെന്റ് മേരീസ് എച്ച് എസ് എസ് കല്ലാനോട്), വൽസ കണ്ടത്തിൻ തൊടുകയിൽ പുല്ലാരാംപാറ, ജോർജ് നെല്ലിക്കുന്നേൽ (റിട്ട. പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് താമരശ്ശേരി), സാബു കണ്ണേഴത്ത് വേനപ്പാറ.
സംസ്ക്കാരം (11/ 08 / 2022 ) വ്യാഴം രാവിലെ 10 മണിക്ക് സെന്റ് മേരീസ് ചർച്ച് കല്ലാനോട്.