Trending

കൃഷിഭവൻ അറിയിപ്പ്



കൂരാച്ചുണ്ട് : ചിങ്ങം 1 കർഷക ദിനത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു.


മികച്ച സമ്മിശ്ര കർഷകനുള്ള 10000 രൂപയുടെ ശ്രീ അറയ്ക്കൽ ജോസഫ് മെമ്മോറിയൽ അവാര്‍ഡ് , മികച്ച പച്ചക്കറി കർഷകനുള്ള 3001രൂപയുടെ ശ്രീ ഫ്രാൻസിസ് കളപ്പുരയ്ക്കൽ മെമ്മോറിയൽ അവാര്‍ഡ് മികച്ച യുവ കർഷകനുള്ള ശ്രീ എൻ എച്ച് അലി നടുപ്പറമ്പിൽ മെമ്മോറിയൽ അവാര്‍ഡ് 1000 രൂപ, കൂടാതെ മികച്ച വനിതാ കർഷക,പട്ടികജാതി കർഷകൻ,ക്ഷീര കർഷകൻ ,കര്‍ഷക തൊഴിലാളി, മത്സ്യകർഷൻ എന്നിവരേയും ആദരിക്കുന്നു.


താത്പര്യമുള്ളവർ 2022 ആഗസ്ത് 5 ന് മുൻപ് കൂരാച്ചുണ്ട് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post a Comment

Previous Post Next Post