Trending

നിര്യാതനായി



*കക്കയം* : പള്ളിപറമ്പിൽ പരേതനായ വിൻസൻ്റിൻ്റെ മകൻ ഗോഡ് വിൻ (52) നിര്യാതനായി.

ഭാര്യ: സിമി.

മകൻ. അലൻ.

മാതാവ് : കർമിലി.

സഹോദരങ്ങൾ : ജെയിംസ്, ലോറൻസ്, ആൻ്റണി വിൻസൻറ് (മുൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അംഗം), ജസ്റ്റിൻ.

മൃതദേഹം ഇന്ന് (30/8/2022) ന് ചൊവ്വാഴ്ച 12 മണി മുതൽ 5 മണി വരെ സഹോദരൻ ആൻ്റണി വിൻസൻ്റിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനു ശേഷം സ്വദേശമായ മംഗലാപുരത്തിന് കൊണ്ടു പോകും. അവിടെയായിരിക്കും ശവസംസ്കാരം.

Post a Comment

Previous Post Next Post