കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ താമസിക്കുന്ന പന്തലാങ്കൽ ജോണിയുടെ ഭാര്യ റോസമ്മ തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച്, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്.
ഏകദേശം പതിമൂന്ന് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചികിത്സ താങ്ങുവാൻ ഈ നിർധന കുടുംബത്തിന് സാധിക്കാത്തതിനാൽ ,നല്ലവരായ സുമനസുകളുടെ സഹായ സഹകരണങ്ങൾ തേടുന്നു.
ചിക്തസാ സഹായ നിധിയിലേക്ക് സംഭാവന നൽകേണ്ട അകൗണ്ട് നമ്പർ:
കുരാച്ചുണ്ട് ഗ്രാമീണ ബാങ്ക് .
അകൗണ്ട് നമ്പർ Alc: 40108100109194.
IFSC CODE: KLGB 0040108.