Trending

കനത്ത മഴ: കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.




അതിതീവ്രമഴയും ഓറഞ്ച്, റെഡ് അലേര്‍ട്ടുകളും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, കോഴിക്കോട് ബീച്ചിലും ഹൈഡല്‍ അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നിവയാണ് പിന്‍വലിച്ചത്. ഉത്തരവ് പിന്‍വലിച്ചെങ്കിലും ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത തുടരണം.

Post a Comment

Previous Post Next Post