Trending

8 കിലോ തൂക്കം വരുന്ന പെരും പാമ്പിനെ പിടികൂടി




കൂരാച്ചുണ്ട് : അത്യോടി പുയ്യേരി മൂസയുടെ വീടിന് പുറകുവശത്തെ വിരകുപുരയിൽ നിന്നും 8 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രൻ കരിങ്ങാട് എത്തിയാണ് പാമ്പിനെ പിടികൂടിയത്.

Post a Comment

Previous Post Next Post