കട്ടിപ്പാറ ചമൽ ചാവടിയിൽ അഭിലാഷ് (36) നെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്
താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടർ ഷാജി എൻ കെ യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടിച്ചത്.
അന്വേഷണ സംഘത്തിൽ പ്രൈവന്റീവ് ഓഫീസർ പ്രിയരഞ്ജൻദാസ്, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ഷാജു സി. ജി,e നൗഷീർ. ടി. വി, ശ്യാം പ്രസാദ് , മനോജ് പി. ജെ, വിവേക്. എൻ. പി.എന്നിവർ പങ്കെടുത്തു.
മദ്യം കടത്താനായി ഉപയോഗിച്ച KL 57-N-3213 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Tags:
Local