Trending

ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നൽകി ആനുമോദിക്കുന്നു.




താമരശ്ശേരി: SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കോ, അല്ലെങ്കിൽ ഒൻപത് A പ്ലസ്ഓ കരസ്ഥമാക്കിയ കുട്ടികളേയും, CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്നവരേയും എഡൂ പാർക്ക് ഇൻ്റർനാഷണൽ സ്കൂൾ ഉപഹാരം നൽകി അനുമോദിക്കുന്നു.

നാളെ രാവിലെ 9.30ന് കൂടത്തായി എഡ്യൂ പാർക്ക് അങ്കണത്തിലാണ് ചടങ്ങ്. അതോടൊപ്പം കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.

8943889995, 894388999
കൂടുതൽ വിവരങ്ങൾക്ക്:
*8943889991,*93,95,96,97,98

Post a Comment

Previous Post Next Post