കക്കയം ഡാമിൻ്റെ രണ്ട് ഗേറ്റുകളും ഇന്ന് രാവിലെ 9:30 ന് 15 സെന്റിമീറ്റർ വീതം ഉയർത്തി. 26 ക്യൂബിക് മീറ്റർ/ സെക്കൻ്റ് വെള്ളമാണ് ഒഴുക്കി വിടുന്നത്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രതാ പാലിക്കണം.
കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയർത്തി
byNews desk
•
0
