Trending

മംഗലാപുരം പഞ്ചക്കല്ലുവിൽ ഉരുൾപ്പൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു



പാലക്കാട് സ്വദേശി ബിജു , ആലപ്പുഴ സ്വദേശി സന്തോഷ് , കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

റബർ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post