Trending

നിര്യാതനായി





കൂരാച്ചുണ്ട് : ഓട്ടപ്പാലത്ത് താമസിക്കും കുഴികണ്ടത്തിൽ സേവ്യർ (81) നിര്യാതനായി.

ഭാര്യ : സെലിന.

മക്കൾ : റീന, സോജൻ, ജോബി .

മരുമക്കൾ : അലക്സ്‌ (കൊച്ചി) സിജി, സിനി.


ശവസംസ്കാര ശുശ്രുഷകൾ നാളെ (04/07/2022) തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post