കഴിഞ്ഞ ദിവസം കാണാതായ ഉള്ള്യേരി സ്വദേശിനിയെ കണ്ടെത്തി.
സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയായ അഞ്ജന കൃഷ്ണ ( 16) യെ കഴിഞ്ഞ ദിവസം മുതൽ കാണാൻ ഇല്ലായിരുന്നു . ഇന്ന് കുട്ടിയെ ബാംഗ്ലൂർ വെച്ചു കണ്ടെത്തിയതായി കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു.