Trending

നിര്യാതയായി




തലയാട് ; തെക്കെയിൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി ( അച്ചാമ്മ 89) നിര്യാതയായി.


*മക്കൾ*

പരേതയായ
കുട്ടിയമ്മ വേനപ്പാറ,

ബേബി തെക്കെയിൽ വേനപ്പാറ,

ജോയി തെക്കെയിൽ (തോട്ടുമുക്കം, റിട്ടേയേഡ് അദ്ധ്യാപകൻ H. F. H. S . S. വേനപ്പാറ)

,ബാബു തെക്കെയിൽ തലയാട്,

മനോജ്‌ തെക്കെയിൽ തലയാട്,

*മരുമക്കൾ*

അപ്പച്ചൻ മാപ്പിളപ്പറമ്പിൽ പച്ചക്കാട്,

ഗ്രേസി പുത്തേട്ട് കാറ്റുള്ളമല,

ലൈസിലി ആലപ്പട്ടുകുന്നേൽ കൂടത്തായി, ( റിട്ടേയേഡ് ആദ്യാപിക st:തോമസ് H. S. S. തോട്ടുമുക്കം),

ഫിൽസി പതിയിൽ കൂരാച്ചുണ്ട്,

ഷൈനി ഉപ്പുവീട്ടിങ്ങൾ കണ്ണോം.

*സംസ്‍കാരം*

(8/07/2022) നാളെ രാവിലെ
10-30 നു തലയാട് സെന്റ് ജോർജ് പള്ളിയിൽ

Post a Comment

Previous Post Next Post