കക്കയം ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിൻ്റെ അളവ് ഇന്ന് കാലത്ത് 9.45 നു 75 cumecs ( സെക്കൻഡിൽ 75 ക്യൂബിക് മീറ്റർ) ൽ നിന്നും 25 cumecs ആയി കുറച്ചിരുന്നു. എന്നാൽ കക്കയം ഡാമിൻറെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഇന്ന് വൈകുന്നേരം 6:00 മണിയോടെ 50 cumecs എന്ന നിലയിലേക്ക് വർധിപ്പിക്കുന്നതാണ്.
ഇന്ന് 6 മണിക്ക് കക്കയം ഡാമിന്റെ 2 ഷട്ടറുകളും 2 അടി വീതം ഉയർത്തുന്നതാണ്
byNews desk
•
0
