Trending

കക്കയം ഡാം സൈറ്റ് റോഡിൽ (13-ാം കിലോമീറ്ററിൽ ) പാറക്കെട്ട് ഇടിഞ്ഞു വീണു..! ഒഴിവായത് വൻ ദുരിന്തം





കക്കയം ഡാം സൈറ്റ് റോഡിൽ ഗതാഗത തടസ്സം നേരിടുന്നു..


കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ 13-ാം കിലോമീറ്ററിൽ റോഡിലേയ്ക്കു പാറക്കെട്ട് ഇടിഞ്ഞു വീണു .ഇന്നലെ രാത്രിയാണ് പാറക്കെട്ട് ഇടിഞ്ഞു വീണത്. രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴുവായത് നൂറുകണക്കിന് വിനോദ സഞ്ചാരികളും, ജോലിക്കാരും, തദ്ദേശവാസികളും സഞ്ചരിക്കുന്ന റോഡാണ്. മഴക്കാലമായാൽ കക്കയം ഡാം സൈറ്റ് റോഡിൽ ഗതാഗത തടസ്സം പതിവാകുകയാണ്. 

Post a Comment

Previous Post Next Post