Trending

നാളെ കോഴിക്കോട് ജില്ലയിൽ യൂ.ഡി.എഫിന്റെ മലയോര ഹർത്താൽ


" നാളെ കോഴിക്കോട് ജില്ലയിൽ
യൂ.ഡി.എഫിന്റെ
മലയോര ഹർത്താൽ..
➖➖➖➖➖➖➖➖➖➖

കൂരാച്ചുണ്ട് വാർത്തകൾ
Published 17-06-2022 വെള്ളി                                                                           
➖➖➖➖➖➖➖➖➖➖

കോഴിക്കോട്: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും 18 ശനിയാഴ്ച്ച ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ യൂ.ഡി.എഫ്. ഹർത്താൽ നടത്തും. ,മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, , വിലങ്ങാട്, പുതുപ്പാടി, , തിരുവമ്പാടി,  എന്നീ പഞ്ചായത്തുകളിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ്
ഹർത്താൽ നടത്തുന്നൽ.

UDF ജില്ലാ കൺവീനർ കെ.ബാലനാരയണൻ  അറിയിച്ചു.

നാളത്തെ UDF ഹർത്താലിൽ നിന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ
ആശുപത്രികൾ, പാൽ, പത്രം എന്നിവയെ  ഒഴിവാക്കുമെന്നും.  അതെ സമയം കരയത്തുംപാറ, കക്കയം - തോണിക്കടവ് ടൂറിസം മേഖലയെ ഹർത്താൽ ബാധിക്കും.

മലയോര ജനത പൂർണ്ണമായും ഈ ഹർത്താലുമായി സഹകരിക്കണമെന്നും UDF കൂരാച്ചുണ്ട് മണ്ഡലം ചെയർമാൻ പോളി കാരക്കട   കൂരാച്ചുണ്ട് വാർത്തകളോട് പറഞ്ഞു.

Post a Comment

Previous Post Next Post