Trending

കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ സീറ്റ് ഒഴിവ്




കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ 2022-2023 അധ്യയന വർഷം ബി.കോം 5-ാം സെമസ്റ്ററില്‍ ( മൂന്നാം വര്‍ഷം ) ഒന്ന് ( 1 )  , ബി.എസ്.സി ഫിസിക്സ്  മൂന്നാം സെമസ്റ്ററില്‍ ( രണ്ടാം വര്‍ഷം ) എസ്.സി വിഭാഗത്തില്‍ മൂന്ന് ( 3 ) , എസ്.ടി വിഭാഗത്തില്‍ ഒന്ന് ( 1 ) അടക്കം ഒന്‍പത് ( 9 ) ഒഴിവുകളും ഉണ്ട്. 

അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ 
അപേക്ഷയും S.S.L.C , +2 ,  ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ് ( ഫീസാനുകൂല്യമുളളവര്‍ മാത്രം ) ഡിഗ്രി കോഴ്സിന് അവസാനമായി രജിസ്റ്റർ ചെയ്ത ഹാൾ ടിക്കറ്റ് എന്നിവയുടെ പകർപ്പ്  സഹിതം

പ്രിന്‍സിപ്പാള്‍
സര്‍ക്കാര്‍ കോളേജ് കോടഞ്ചേരി
കോടഞ്ചേരി പി.ഒ- 673580

എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.

*അവസാന തിയതി*
 ബി.കോം 10/06/2022
 ബി.എസ്.സി ഫിസിക്സ് - 16/06/2022

ഫോണ്‍:04952236221
                :8289853275


Post a Comment

Previous Post Next Post