Trending

പ്രവേശനോത്സവം അതിഗംഭീരമാക്കി




പ്രവേശനോത്സവം അതിഗംഭീരമാക്കി കുട്ടികളുടെ മനം കുളിർക്കേ പ്രോഗ്രാമുകളുമായി കുട്ടികൾക്ക് വേറിട്ടോരനുഭവമാക്കി കിഡ്സ്‌ സോണും സിനെർജിയും 2022-23 വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

പ്രവേശനോത്സവത്തോട്ടനുബന്ധിച്ചു ബബിൾസ് ഡേയും ഡാൻസ് ഓ ഡാൻസും കുട്ടികൾക്കേവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രവേശനോത്സവം സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജിൻസ് ജോസഫ് ഉദ്ഘാടനം ചെയുകയും വൈസ് പ്രിൻസിപ്പൽ ശ്രീമതി നീനു വി ജെ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.


UKG മുതൽ നാലാം ക്ലാസ്സുവരെയുള്ളവർക്കായിരിന്നു പ്രവേശനോത്സവം. പ്ലേസ്കൂൾ, നഴ്സറി, LKG ക്ലാസുകാർക്ക് അടുത്ത ആഴ്ചയായിരിക്കും പ്രവേശനോത്സവം ഉണ്ടായിരിക്കുക.

Post a Comment

Previous Post Next Post