Trending

ജെസിബി പ്രവർത്തിക്കുമ്പോൾ ഉണ്ടായ അപകടത്തെതുടർന്ന് യുവാവ് മരണപ്പെട്ടു





കൂരാച്ചുണ്ട്:
വട്ടച്ചിറ
കുന്നുംപുറത്ത് സന്ദീപ് ബാലനാണ്
ജെസിബി പ്രവർത്തിക്കുമ്പോൾ ഉണ്ടായ അപകടത്തെതുടർന്ന്
മരണപ്പെട്ടത്

ഇന്നലെ പണി സ്ഥലത്തു നിന്ന്
പരിക്ക് പറ്റുകയും ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. 

Post a Comment

Previous Post Next Post