Trending

നാളെ ഡ്രൈ ഡേ



സംസ്ഥാനത്തെ മദ്യവിൽപനശാലകകളും, ബാറുകളും നാളെ അടച്ചിടും.

ജൂണ്‍ 26- അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനമായതിനാലാണ് മദ്യശാലകൾക്ക് അവധി നൽകുന്നത്.

ഇതോടെ മദ്യവിൽപനശാലകളിൽ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും.

ഇതിനാൽ ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല.

സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും അവധി ബാധകമാണ്.

Post a Comment

Previous Post Next Post