കക്കയം : കക്കയം ഫോറസ്റ്റ് വാച്ചർ ഈങ്ങാപുഴ പയോണ സ്വദേശി ഭാസ്കരൻ (58) നിര്യാതനായി.
കക്കയം ഫോറസ്റ്റിലെ വാച്ചറായ ഭാസ്കരനെ,തൻ്റെ ജോലി സ്ഥലത്ത് നിന്ന് നെഞ്ചുവേദനയെ തുടർന്ന് കോഴികോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. ശവസംസ്കാരം അദ്ദേഹത്തിൻ്റെ നാടായ പയോണയിൽ.....
