Trending

സ്നേഹാദരം നൽകി





നാദാപുരം പാർക്കടവ്‌ ഉമ്മത്തൂർ ഭാഗത്ത്‌ കഴിഞ്ഞയാഴ്ച ഒഴുക്കിൽ പെട്ട്‌ കാണാതായ കുട്ടികൾക്കായുള്ള തിരച്ചിലിൽ അമീൻ റസ്ക്യു ടീമും പങ്കെടുത്തിരുന്നു.

ഇന്ന് ജൂൺ 10 വെള്ളിയാഴ്ച ചെക്യാട്‌ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മിഷനിൽ പങ്കെടുത്ത സന്ന്ദ്ധ സേനകളെ ആദരിച്ചപ്പോൾ.

ചെക്യാട്‌ പഞ്ചായത്ത്‌ ഭരണസമിതി നൽകിയ അനുമോദനപത്രം എം എൽ എ. ഇ കെ വിജയൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരം, എന്നിവരിൽ നിന്നും അമീൻ റസ്ക്യു ടീമംഗങ്ങൾ ഏറ്റുവാങ്ങുന്നു.

Post a Comment

Previous Post Next Post