അധ്യാപകരുടെ നേതൃത്വത്തിൽ നരിനട അങ്ങാടിയിലെക്ക് റാലി സങ്കടിപ്പിച്ചു ഹെഡ് മാസ്റ്റർ ജോസഫ് തോമസ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി സ്കൂൾ വിദ്യാർത്ഥികളായ ആൽഫിയ , അയന, അമയ, നിബ എന്നിവർ ലഹരി വിരുദ്ധദിന പരിപാടികൾ അവതരിപ്പിച്ചു...
Our website uses cookies to improve your experience. Learn more
Ok