കൂരാച്ചുണ്ട് : ഇന്ന്മുതൽ കുറ്റിയാടി തെങ്ങിൻ തൈകൾ സബ്‌സിഡി നിരക്കിൽ വിൽപനയ്ക്കായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.
തൈകൾ ലഭിക്കുന്നതിന് ആവശ്യമായ രേഖ റേഷൻ കാർഡാണ്. .
ആവശ്യമുള്ള കൂരാച്ചുണ്ട് പഞ്ചായത്തിലെ കർഷകർക്ക് നൽകുന്നതാണ്. സ്റ്റോക്ക് പരിമിതം.
കൃഷി ഓഫീസർ
കൂരാച്ചുണ്ട്