Trending

വിദ്യാരംഗം കലാസാഹിത്യ വേദി




കക്കയം KHEP ഗവ.എൽപി സ്കൂളിൽ  2022-23 വർഷത്തെ *വിദ്യാരംഗം കലാസാഹിത്യ വേദി* ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും യുവ സാഹിത്യകാരനുമായ *നിസാം കക്കയം* ഉദ്ഘാടനം ചെയ്യും..

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണും, വാർഡ്‌ മെമ്പറുമായ *ഡാർളി പുല്ലംകുന്നേൽ* അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ *അബ്ദുറഹ്മാൻ പികെ* സ്വാഗതം ആശംസിക്കും...

അമൃത, ഫ്ലവേഴ്‌സ് ചാനലുകളിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ച് ജന്മനസ്സിൽ ഇടം നേടിയ *റിഷാൽ കക്കയം* മുഖ്യാതിഥി ആയി പങ്കെടുക്കും..

Post a Comment

Previous Post Next Post