Trending

മ്മളെ കോഴിക്കോട് അവസാന പുസ്തകവും കൈമാറി





കൂരാച്ചുണ്ട് :   യുവ എഴുത്ത്കാരൻ നിസാം കക്കയത്തിന്റെ
'മ്മളെ കോഴിക്കോട്' എന്ന ആദ്യ രചനയുടെ ആദ്യ പതിപ്പിലെ അവസാന പുസ്തകം എഴുത്ത്കാരന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ അധ്യാപകനായ *സണ്ണി_കാനാട്ട്* സാർ ഏറ്റുവാങ്ങി.

വടകര ലോക്സഭ മെമ്പർ ശ്രീ *കെ_മുരളീധരൻ_എംപി* ആണ് പുസ്തകം കൈമാറിയത്.

Post a Comment

Previous Post Next Post