Trending

തുടർച്ചയായി 18 ആം വർഷവും വിജയ തേരിലേറി കല്ലാനോട്‌ സ്കൂൾ




കല്ലാനോട്‌  : കല്ലാനോട്   സെന്റ് മേരിസ് സ്കൂൾ  2022 മാർച്ച് ( ഈ വർഷം ) 110 വിദ്യാർഥികളാണ് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയത്. അതിൽ  110 പേരും വിജയികളാണ്.

ഫുൾ   A+ നേടിയവർ 15 പേരും,  9A+ നേടിയവർ 12 പേരുമാണ്.

*Full A+ നേടിയവർ*

1.Anna Mariya Thomas
2.Anu Mariya Joseph
3.Fathima Rafa
4.Hridhya K.
Chevookaran
5.Najiya T. P
6.Nandana Sibi
7.Abhinav Joby
8.Abhinav P. B
9.Abin Benny
10.Adil Ami
11.Denis Mathew
12.Lino Mathew
13.Muhammed Ameensha
14.Muhammed Radin
15.Muhammed Ramzil

Post a Comment

Previous Post Next Post