HomeLatest നിര്യാതയായി. byNews desk •May 10, 2022 0 കൂരാച്ചുണ്ട് :വട്ടച്ചിറയിലെ പരേതനായ ജോസ് ചേറ്റാനിയുടെ ഭാര്യ മേഴ്സി (55) നിര്യാതയായി.പരേത : അടിവാരം ചിപ്പിലത്തോട് പുള്ളോശേരിൽ കുടുംബാoഗമാണ്.മകൻ : നിഥിൻ ജോസ്.മരുമകൾ : ശീതു കുറുമുട്ടത്ത്.( കുരാച്ചുണ്ട്.)ശവസംസ്കാരം നടത്തി. Tags: Latest Local Facebook Twitter