Trending

നിര്യാതയായി




*കൂരാച്ചുണ്ട്* : കൂരാച്ചുണ്ട്
പൂവത്തുംചോല ആദ്യകാല കുടിയേറ്റ കർഷകനായ ചുവപ്പുങ്കൽ അപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി( 81 വയസ്സ് ) നിര്യാതയായി.

പരേത : വേനകുഴിയിൽ കുടുംബാoഗമാണ്.

മക്കൾ : ബാബു ,സുബാഷ്, സജി, ഡെയ്സി , ലൂസി ,മേരിക്കുട്ടി, നിർമ്മല.

മരുമക്കൾ : തോമസ് ഉറുമ്പിൽ , മാമച്ചൻ മാരിയിൽ.
മോളി, ലീലാമ്മ, മിനി , പരേതരായ തോമസ് കുറുമ്പുറത്ത്, ബേബി പ്രാവിടക്കുന്നേൽ.

ശവസംസ്കാര ചടങ്ങുകൾ ഇന്ന് ( 30/05/ 2022) 2.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് പള്ളി സെമിത്തെരിയിൽ.

Post a Comment

Previous Post Next Post