Trending

ഫുട്‌ബോൾ ടൂർണമെന്റിൽ *ജൂനിയർ കിംഗ്സ് കക്കയം* ജേതാക്കളായി




'ഫുട്‌ബോൾ ലവ്വേഴ്സ് കക്കയം' സംഘടിപ്പിച്ച ഒന്നാമത് 'കക്കയം ജൂനിയർ പ്രീമിയർ ലീഗ്' ഫുട്‌ബോൾ ടൂർണമെന്റിൽ *ജൂനിയർ കിംഗ്സ് കക്കയം* ജേതാക്കളായി..

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 4ആം വാർഡ്‌ മെമ്പർ *ഡാർളി പുല്ലംകുന്നേൽ* വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി..

ബിജു AK അധ്യക്ഷത വഹിച്ചു. നിസാം കക്കയം, തോമസ് PS,അൻസാർ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post