കോഴിക്കോട് റൂറൽ ജില്ലയിലെ എടച്ചേരി, ചോമ്പാല, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കോടഞ്ചേരി, കൊടുവള്ളി, തിരുവമ്പാടി, കാക്കൂർ, വളയം പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിംങ് യാഡിലുമായി സൂക്ഷിച്ചുവരുന്ന 160 വാഹനങ്ങൾ മേയ് 18 രാവിലെ 11 മുതൽ നാല് വരെ ഓൺലൈനായി ലേലം ചെയ്യും. ഫോൺ: 0496 2523031
Tags:
Latest
