Trending

അനുസ്മരണ യോഗം നടത്തി.




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും കൂരാച്ചുണ്ടിലെ സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ശ്രീ. കെ. ജെ. തോമസിന്റെ ( Rtd DYSP ) ഒന്നാം ചരമ അനുസ്മരണ സമ്മേളനം കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.

ശ്രീ. N. C ജോസ് സർ അനുസ്മരണ പ്രഭാഷണം നടത്തി.ദേവസ്യ മഠത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ചെറിയാൻ അറക്കൽ, റോയി ചേനപ്പറമ്പിൽ, തോമസ് ആഗസ്തി മുണ്ടക്കൽ, കെ. ജെ തോമസ് കളപ്പുരയ്ക്കൽ, തോമസ് എടാട്ട്, ബേബി തേക്കാനം, ജെയിംസ് വടക്കേതടം, ജോർജ് തോമസ് പുള്ളികാട്ടിൽ, ജെയിംസ് കണയങ്കൽ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post