കൂരാച്ചുണ്ട് : ഓഞ്ഞിൽ പാലക്കാട്ടേൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ.ഡോ : മേരി അക്വില (88) നിര്യാതയായി.
സംസ്കാരം നാളെ 4ന് ആലുവ ജീവോദയ പ്രൊവിൻഷ്യൽ ഹൗസിന്റെ മഠം കല്ലറ യിൽ.
സഹോദരങ്ങൾ : ജോർജ്, പോൾ, വൽസ, ടെസ്സി, പരേതരായ ഏലി യാമ്മ, ഐസക്, കുഞ്ഞു പെണ്ണ്, മറിയക്കുട്ടി, അന്നമ്മ.
