കാറ്റുള്ളമല : കർഷകൻ പ്ലാത്തോട്ടത്തിൽ പി.സി.ജോസഫ് (അപ്പച്ചൻ 75) നിര്യാതനായി.
ഭാര്യ : ലീലാമ്മ കൊച്ചുപുരയിൽ (പൂഴിത്തോട്).
മക്കൾ : ലിസി (അധ്യാപിക ജയ്റാണി പബ്ലിക് സ്കൂൾ, ബാലുശ്ശേരി), സാബു (വിമുക്ത ഭടൻ),ലാലി (അധ്യാപിക ഭാരതാംബ എൽപിഎസ് കുടിയാൻമല) പരേതനായ ഫാ.ബാബു.
മരുമക്കൾ : ജോൺ പുത്തേട്ട് (ബിസിനസ്,കോഴിക്കോട്), സംഗീത കുന്നുംപുറത്ത് (അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ കല്ലാനോട്), ജോൺസൺ കുടിപ്പാറ (ബിസിനസ് ആലക്കോട് ).
സഹോദരങ്ങൾ : അമ്മിണി, പി. സി. ബേബി, രാജൻ,റോസമ്മ, ജെസി, സണ്ണി.
സംസ്കാരം നാളെ ( 27/ 05/2022 ) 10 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ.
