Trending

കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം നടത്തി




കൂരാച്ചുണ്ട്  : സെന്റ് തോമസ് ഹൈസ്കൂൾ 1984 85 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം സെന്റ് തോമസ് പാരിഷ് ഹാളിൽ റിട്ട പ്രധാനാധ്യാപകൻ എൻ.സി.ജോസ് നെല്ലിക്കൽ ഉദ്ഘാടനം ചെയ്തു. ജോഷി പോൾ എടത്തിൽ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സെന്റ് തോമസ് ഫൊറോന വികാരി ഫാ.ജയിംസ് വാമറ്റത്തിൽ വി.എസ്.രമണൻ,അന്നക്കുട്ടി എടാട്ട്,ഫാ.സ്റ്റാൻലി മടിക്കിയാങ്കൽ,എൽസി ടോം,സജി കാരക്കട,ലിസി ബെന്നിഗോപി നാളാംവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post