Trending

ലഹരി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം






 കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിൻറെ വിവിധ മേഖലകളിൽ ലഹരി മയക്കുമരുന്ന് ഉപയോഗം മൂലം ആപൽക്കരമായ സാഹചര്യമാണുള്ളത് യുവ തലമുറ വഴിതെറ്റി പോകുന്നതിൻറെ ഭീകരമായ അവസ്ഥ സംയോജിതമായിരിക്കുന്നു ആയതിനാൽ വലിയ ഒരു ജനകീയ കൂട്ടായ്മകൊണ്ട് മാത്രമെ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു അതിനെകുറിച്ച് ആലോചിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ മതസ്ഥാപന മേലധികാരികൾ, യുവജന സംഘടനകൾ വിദ്യാലയത്തിലെ പ്രധാന അധ്യാപകർ ,സാംസ്കാരിക സംഘടനകൾ, സന്നദ്ധ സംഘടനകൾ തൊഴിലാളി സംഘടനകൾ, പോലീസ്, എക്സൈസ് അധികാരികൾ എന്നിവരുടെ നേതൃയോഗം *19 / 05 / 22 ന് വ്യാഴാഴ്ച 11 മണിക്ക്* കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ വെച്ച് ചേരുന്നതാണ്.

യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്.

കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌.

പോളി കാരക്കട.

Post a Comment

Previous Post Next Post