Trending

അങ്കണവാടി പ്രവേശനോത്സവ്





കൂരാച്ചുണ്ട് : മെയ് 30ന് അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തുന്നു. 3 വയസ് മുതൽ 6 വയസ് വരെയുള്ള കുഞ്ഞുങ്ങളെ മാതാപിതാക്കൾ അങ്കണവാടിയിൽ ചേർക്കണം.

ശാരീരിക- മാനസിക- കലാ- കായിക വളർച്ചയെ മുൻനിർത്തിയുള്ള മികച്ച പരിശീലനമാണ് അങ്കണവാടികളിൽ ഉള്ളത്. പോഷക സമൃദ്ധമായ ഭക്ഷണവും നൽകുന്നു.


*കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയയ്ക്കൂ....അവർ പൂമ്പാറ്റകളെപോൽ പാറിപ്പറന്ന് വളരട്ടെ....*

Post a Comment

Previous Post Next Post