ഇന്ന് കോഴിക്കോട് ജില്ലയിൽ കോവൂർ, മാവൂർ റോഡ്, പുറക്കാട്ടിരി, നന്മിണ്ട,കക്കോടി, ഭൂമിവാതുക്കൽ വാണിമേൽ കല്ലാച്ചി നാദാപുരം എന്നിവിടങ്ങളിലായി ആകെ 41പരിശോധനകൾ നടന്നു. ഇവയിൽ ലൈസൻസ് ഇല്ലാത്ത പ്രവർത്തിച്ച
1.Zaika restaurant,
Purakkattiri
2.Kakkodi toddy shop
3.Honey special Cake,
Kallachi
4.B. K fish stall,
Bhoomivathukkal
5.Vanimel Fish booth,
Bhoomivathukkal
6. Flavourmart, eranjippalam
ലൈസൻസ് ഇല്ലാതെയും വൃത്തി ഹീനവുമായി പ്രവർത്തിച്ച
1.Nisha Thattukada Nanminda
ഷെഡ്യൂൾ IV നിയമ ലംഘനങ്ങൾ നടത്തിയ
1.Cafe lamer, Kovoor
2.Kairali restaurant,nanminda
3.Golden loaf,Kallachi
എന്നി സ്ഥാപനങ്ങളെ കോമ്പൗണ്ടിങ്ങിനു വിധേയമാക്കും.
Creamery fast food nadapuram എന്ന സ്ഥാപനം പല തവണ ഭക്ഷ്യ എണ്ണ ആവർത്തിച്ചു ഉപയോഗിക്കുന്നതായി കണ്ടെത്തി.
കേടായതും ചീഞ്ഞതുമായ പഴങ്ങൾ വിറ്റ നാദാപുരം ഫ്രൂട്ട് സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നും 12kg പഴങ്ങൾ നശിപ്പിച്ചു.
foodsafetykozhikode
Tags:
Latest