കൂരാച്ചുണ്ട് : ഇന്നലെ രാത്രി തലയാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ 27 മൈലിലെ കുരിശുപള്ളിക്കു അടുത്തുള്ള റോഡിൽ നിന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു.
കാറിലുണ്ടായിരുന്ന പൂനൂർ സ്വദേശികളായ രണ്ടു പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


