Trending

ഇലക്ട്രിക് ത്രീ വീലറുകൾക്ക് ഡീലർമാരെ ക്ഷണിച്ചു

കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് വിപണിയിൽ എത്തിക്കുന്ന ഇലക്ട്രിക് ഓട്ടോ, ഇലക്ട്രിക് പിക്ക് അപ്പ് വാൻ തുടങ്ങിയ ഇലക്ട്രിക് ത്രീ വീലറുകൾക്ക് കേരളത്തിലുടനീളം എല്ലാ ആർ.ടി.ഓ റീജിയണുകളിലും ഡീലർമാരെ ക്ഷണിച്ചു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആറാലുംമൂട്, തിരുവനന്തപുരം-695123 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9778466291, 9778466292, 0471-2229103. വെബ്‌സൈറ്റ്: www.keralaautomobilesltd.com ഇ-മെയിൽ: marketing@keralaautomobilesltd.comkal2012online@gmail.com.

Post a Comment

Previous Post Next Post