മരുതോങ്കര : കൈതക്കുളത്ത് കെ.ജെ. വർക്കി (കുഞ്ഞിപാപ്പൻ - 85) നിര്യാതനായി.
ഭാര്യ : പരേതയായ ത്രേസ്യാമ്മ എലഞ്ഞിമണ്ണിൽ, പടത്തുകടവ്.
മക്കൾ : പെണ്ണമ്മ, പാപ്പച്ചൻ (പൂഴിത്തോട്), തോമാച്ചൻ (പൂഴിത്തോട്), മാത്തുക്കുട്ടി (മരുതോങ്കര), മറിയാമ്മ (നേഴ്സ്, മെഡിക്കൽ കോളേജ്, കോഴിക്കോട്), ജെയിംസ്കുട്ടി (ആസ്ട്രേലിയ), ബെന്നി (മരുതോങ്കര), ഷാന്റി (ഖത്തർ).
മരുമക്കൾ : ജോയി കണക്കഞ്ചേരിൽ, (ചക്കിട്ടപാറ), ആൻസി മണ്ണൂരാംപറമ്പിൽ, (കുണ്ടുതോട്), ജെസ്സി മെഴുകനാൽ, (ബത്തേരി), ഷോളി പൂവത്തിങ്കൽ, (ചുണ്ടത്തുംപൊയിൽ), സണ്ണി മങ്കരയിൽ, (കൂടരഞ്ഞി), ലീന കണ്ണീറ്റുംകണ്ടത്തിൽ, (കൂടരഞ്ഞി), ജാൻസി വട്ടുകുളത്തിൽ, (പുല്ലൂരാംപാറ), ഷാജു കരിങ്ങോഴയ്ക്കൽ, (ആലക്കോട്).
സംസ്കാര കർമ്മങ്ങൾ 19.04.2022, ചൊവ്വാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടത്തുന്നതാണ്.