Trending

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു.




കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 2021-22   8,70,000 രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, പഞ്ചായത്തിലെ വയോജനങ്ങൾക്കായി വിഭാവനം ചെയ്ത കട്ടിൽ പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post