കൂരാച്ചുണ്ട് : മുണ്ടനാട്ട് പരേതനായ മത്തായി (പാപ്പൻെറ) മകൾ സിസ്റ്റർ ഡിയോമറ (ഏലിക്കുട്ടി 89 ) UMI ഉർസുലൈൻ കോൺവെൻറ് മേരിക്കുന്ന് (കോഴിക്കോട്) നിര്യാതയായി .
സഹോദരങ്ങൾ : പരേതനായ കുട്ടിച്ചൻ, മാമി കൂട്ടുങ്കൽ (നരിനട), അന്നക്കുട്ടി കുഴിവേലിൽ (നരിനട) പരേതയായ ഇത്താമ്മ വെട്ടുകല്ലേൽ( മണ്ണാർക്കാട്) അച്ചാമ മാടപ്പാട്ട് (ചിറ്റാരിക്കാൽ), പരേതനായ സ്കറിയ,തങ്കമ്മ ചെത്തിപ്പുഴ( കോടഞ്ചേരി ), ജോസ് (മുതുകാട്), ) തോമസ് പുന്നൂസ്.
സംസ്കാരം ഇന്ന് (09/04/2022) വൈകിട്ട് 5 മണിക്ക് കോഴിക്കോട് മേരിക്കുന്ന് ഹോളി റെമഡീസ് ദേവാലയത്തിൽ.