കോഴിക്കോട് : യുവതിക്ക് നേരെ കോഴിക്കോട്ട് ആസിഡാക്രമണം.
കോഴിക്കോട് തൊണ്ടയാടു വെച്ചാണ് പൊറ്റമ്മലിലെ കണ്ണടക്കടയിലെ ജീവനക്കാരിയായ മൃദുല(22)ക്ക് നേരെ ആക്രമണം ഉണ്ടായത്.
.....,.,.............................................
ഗുരുതരമായി പൊള്ളലേറ്റ മൃദുലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്
Tags:
Latest