കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡ് 10 ൽ, അത്യോടി _ കുറുവ താഴെ - കാപ്പാട് കുന്ന് റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തികരിച്ചതിൻ്റെ ഉത്ഘാടന കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രി: പോളി കാരക്കട നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് റസിന യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻററിംഗ് കമ്മിറ്റി ചെയർമാൻok അമ്മദ്, മെമ്പർ അരുൺ ജോസ്, ജോസഫ് കുറു വത്താഴെ, അസയിനാർ തോട്ടത്താം മൂല, മുസനെല്ലി യുള്ള കണ്ടി, സജി കുറുവത്താഴെ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.