കൂരാച്ചുണ്ട് : എരപ്പാം തോട് പൊന്നുണ്ട മലയിൽ യിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പൊതുവാതകശ്മാശന നിർമാണ പ്രവൃത്തിയുടെ പ്രൊജക്ട് തയ്യാറാക്കൽ പരിശോധ ഊരാളുങ്കൽ കോൺട്രാക്ട് സൊ സെറ്റിയുടെ നേത്യത്തിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, മെമ്പർമാരായ ആൻ സമ്മ, വിജയൻ കിഴക്കേമിത്തൽ ,പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹ്മാൻഎന്നിവർ സന്നിഹിതരായിരുന്നു.