*🌴കയ്യോന്നി🌴*
➿➿➿➿➿➿➿
```കയ്യോന്നി 10 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി സസ്യമാണ്. ഇതിന്റെ തണ്ട് വളരെ മൃദുവും, പച്ചയോ, ഇളം ചുവപ്പോ നിറമുള്ളതുമാണ്.
തലവേദന, മുടികൊഴിച്ചിൽ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കയ്യോന്നി ഇടിച്ചുപിഴിഞ്ഞ എണ്ണയിൽ വിധിപ്രകാരം കാച്ചി അരിചെടുത്ത എണ്ണ പതിവായി തലയിൽ പുരട്ടണം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇതു വ്രണത്തെ ശുദ്ധീകരിക്കുകയും കഫവാതരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ കയോന്നി നന്നായി വളരും. അധികം പഴുക്കാത്ത വിത്തുകൾ പാകി തൈകൾ ഉണ്ടാക്കാം.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Latest