കൂരാച്ചുണ്ട് : പ്രാദേശിക ചെറുകിട പച്ചക്കറി കർഷകർക്ക് കയറ്റുമതി സാധ്യതകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി കാർഷിക വിജ്ഞാന കേന്ദ്രം ബാലുശ്ശേരി - കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദം വേങ്ങേരി :, APEDA കൊച്ചി എന്നിവയുടെ ആഭിമുഖ്യത്തിൽ 24.03.2022 ഉച്ചക്ക് 2 മണിക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ക്ലാസ് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ള 40cent ഓളം പച്ചക്കറി ചെയ്യുന്ന കർഷകർക്ക് പങ്കെടുക്കാം