കുറച്ചു മുമ്പ് പ്രസദ്ധികരിച്ച വാർത്തയിൽ കല്ലാനോട് സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ ബസ് എന്നാണ് രേഖപ്പെടുത്തിയത്.അതിൽ ഖേദ്ദം രേഖപ്പെടുത്തുന്നു..
*സ്കൂൾ ബസും കാറും കൂട്ടിയിടിച്ച്കാർ യാത്രക്കാർക്കു പരിക്ക്.*
*കുരാച്ചുണ്ട്* :കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ ബസും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാർക്കു പരിക്കേറ്റു. കല്ലാനോട് നിന്ന് തലയാട് ഭാഗത്തേക്കുള്ള കുട്ടികളെയിറക്കി തിരികെ വരുമ്പോൾ തലയാട് 25 മൈൽ വച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. കാർ യാത്രക്കാർ മലപ്പുറം തിരൂരങ്ങാടി സ്വദേശികളാണ്.